---
title: "#shafiparampil|പെരുന്നാൾ ആശംസകളുമായി ഷാഫി "
english_title: "#Happy #Eid #Shafi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198002/happy-eid-shafi new"
published_at: "2024-04-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66163d7119d2f_shafi_2.jpg"
keywords: []
---

# #shafiparampil|പെരുന്നാൾ ആശംസകളുമായി ഷാഫി 

> **Lead Summary:**  വടകര:** **യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗനിർഭരമായ വ്രതാനുഷ്ഠാനത്തിന് ശേഷം വിരുന്നെത്തിയ പെരുന്നാൾ ഏറ്റവും ആഹ്ലാദത്തിൻ്റെതാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

## Article Content

 വടകര:** **യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗനിർഭരമായ വ്രതാനുഷ്ഠാനത്തിന് ശേഷം വിരുന്നെത്തിയ പെരുന്നാൾ ഏറ്റവും ആഹ്ലാദത്തിൻ്റെതാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സഹജീവികളോടുള്ള സ്നേഹവും അനുകമ്പയും ജീവിത സപര്യയാക്കി മാറ്റാൻ പോയ മാസത്തെ റംസാൻ വ്രതം ഊർജമായി മാറട്ടെ.

തുടർന്നുള്ള ദിനങ്ങളും സമർപ്പണത്തിൻ്റെയും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും ആവട്ടെയെന്ന് അദ്ദേഹം പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198002/happy-eid-shafi new)